പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ്ങ് ലൈസന്‍സ്. ചിത്രം ഇന്ന് വലിയ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളില്‍ എത്തിയത്. എന്തായാലു...